നല്ല മാതൃക- കൂത്താളി പഞ്ചായത്തിൽ എത്തുന്നവരുടെ മനസ്സ് നിറയ്ക്കാൻ ഒരു ചായ

  വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ  വരുന്നവർക്ക് ഇനി മുതൽ tea vending machine നിൽ നിന്നും സൗജന്യമായി ചായ ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിച്ചു കൊണ്ട്   കൂത്താളി  ഗ്രാമപഞ്ചായത്ത്  
1964 കൂത്താളി പഞ്ചായത്തിന്റെ (ചക്കിട്ടപ്പാറ ആസ്ഥാനം ) പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും, തുടർന്ന് 1971ൽ കൂത്താളി -ചക്കിട്ടപ്പാറ പഞ്ചായത്തുകളായി വിഭജിച്ച ഘട്ടത്തിൽ കൂത്താളി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്ത ശ്രീ പി വി കെ നമ്പ്യാരുടെ കുടുംബം അദേഹത്തിന്റെ സ്മരണയ്ക്കായി പൊതു ജനങ്ങൾക്ക് ചായ നൽകുന്നതിന് നൽകുന്ന വെന്റിങ് മെഷ്യൻ പഞ്ചായത്തിന് വേണ്ടി ബഹു.പ്രസിഡണ്ട് ശ്രീ.തണ്ടോറ ഉമ്മർ  ഏറ്റുവാങ്ങി

ടീ വെൻഡിംഗ് മെഷീൻ ഏറ്റുവാങ്ങി