സ്വച്ഛതാ ഹി സേവ - “കൈയ്യോട് കൈ” ക്യാമ്പയിൻ - കൂത്താളി ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

October 1, 2026

സ്വച്ഛതാ ഹി സേവ -കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തിൽ ക്ലീനിഗ് ഡ്രൈവ് നടത്തി. ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉമ്മർ തണ്ടോറ ഉദ്ഘാടനം നിർവ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എക്സ് മിലിട്ടറി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സോൾജ്യേർസ്  ക്ലബിന്റെ  അംഗങ്ങളുടെ പങ്കാളിത്തം  അഭിനന്ദനാർഹമായി.

കൈയ്യോട് കൈ ക്യാമ്പയിൽ