ഒറ്റ നോട്ടത്തിൽ

കൂത്താളി ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ പേര്കൂത്താളി ഗ്രാമപഞ്ചായത്ത്
രൂപീകരിച്ച വർഷം1960
ഉൾപ്പെടുന്ന വില്ലേജുകൾകൂത്താളി, പനക്കാട്
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ജില്ലകോഴിക്കോട്
അസംബ്ലി മണ്ഡലംപേരാമ്പ്ര
പാർലമെന്റ് മണ്ഡലംവടകര
ആകെ ജനസംഖ്യ16,969 (2011 സെൻസസ്)
പുരുഷന്മാർ8,169
സ്ത്രീകൾ8,800
വിസ്തീർണ്ണം14.13 ച.കി.മീ.
അങ്കണവാടികൾ17
സ്കൂളുകൾ8
ആയുർവേദ ഡിസ്പെൻസറി1
ഹോമിയോ ഡിസ്പെൻസറി1
മൃഗാശുപത്രി1
കൃഷിഭവൻ1