വിവരാവകാശം സെക്ഷൻ -4 പ്രകാരമുള്ള വിവരങ്ങൾ
1. ജീവനക്കാരുടെ അധികാരങ്ങളും കർത്തവ്യങ്ങളും
2. ഉദ്യോഗസ്ഥരുടെ ചുമതലകൾ നിറവേറ്റുന്നതിനായി രൂപം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ / ചട്ടങ്ങൾ / സർക്കാർ ഉത്തരവുകൾ
- 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്
- 1996ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങൾ
- 1997ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങൾ
- 1998ലെ കേരള പഞ്ചായത്ത് രാജ് (റിക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങൾ
- 2007ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ
- 2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ
- ഓഫീസ് നടപടിക്രമങ്ങൾ (MOP)
- കേരള അക്കൗണ്ട് കോഡ്
- കേരള ട്രഷറി കോഡ്
- കേരള സർവീസ് ചട്ടങ്ങൾ
- കേരള സബോർഡിനേറ്റ് സർവീസ് ചട്ടങ്ങൾ
- വിവരാവകാശ നിയമം 2005
- സേവനാവകാശ നിയമം 2012
- ഓഫീസ് ഉത്തരവുകൾ
3. വാർഷിക ബജറ്റിലെ വരവ് ചെലവ് കണക്കുകൾ