പോഷൺ മാഹ് - പോഷകാഹാര പ്രദർശനം നടത്തി

September 27, 2026

കൂത്താളി ഗ്രാമപഞ്ചായത്തിൽ   പോഷൺ മാഹ് - പോഷകാഹാര പ്രദർശനങ്ങളുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് വൈസ്  പ്രസിഡണ്ട്  ശ്രീമതി.റഹീന അറയിൽ  നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി.ഷീബ പ്രഭാകരൻ  അദ്ധ്യക്ഷത വഹിച്ച  പരിപാടിയിൽ  ഐസിഡിഎസ്  സൂപ്പർ വൈസർ ശ്രീമതി ജലജ മേരി ജോർജ്ജ്    സ്വാഗതം പറഞ്ഞു. പോഷകാഹാര പ്രദർശനത്തിൽ  ഒന്നാം സമ്മാനം  വിളയാട്ടുകണ്ടി  അങ്കണവാടിക്ക് ലഭിച്ചു. 

പോഷൺ മാഹ്