വിവരാവകാശം സെക്ഷൻ -4 പ്രകാരമുള്ള വിവരങ്ങൾ

1. ജീവനക്കാരുടെ അധികാരങ്ങളും കർത്തവ്യങ്ങളും  

 കൂടുതൽ അറിയാൻ


2. ഉദ്യോഗസ്ഥരുടെ ചുമതലകൾ നിറവേറ്റുന്നതിനായി രൂപം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ / ചട്ടങ്ങൾ / സർക്കാർ ഉത്തരവുകൾ

  • 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്
  • 1996ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങൾ
  • 1997ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാ രീതിയും ഓഡിറ്റ് സംവിധാനവും) ചട്ടങ്ങൾ
  • 1998ലെ കേരള പഞ്ചായത്ത് രാജ് (റിക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങൾ
  • 2007ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ
  • 2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ
  • ഓഫീസ് നടപടിക്രമങ്ങൾ (MOP)
  • കേരള അക്കൗണ്ട് കോഡ്
  • കേരള ട്രഷറി കോഡ്
  • കേരള സർവീസ് ചട്ടങ്ങൾ
  • കേരള സബോർഡിനേറ്റ് സർവീസ് ചട്ടങ്ങൾ
  • വിവരാവകാശ നിയമം 2005
  • സേവനാവകാശ നിയമം 2012
  • ഓഫീസ് ഉത്തരവുകൾ

3. വാർഷിക ബജറ്റിലെ വരവ് ചെലവ് കണക്കുകൾ 

കൂടുതൽ അറിയാൻ