പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

തണ്ടോറ ഉമ്മർ

പ്രസിഡണ്ട്

റഹീന അറയിൽ

വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി

ഇ ടി സത്യൻ

ചെയർമാൻ, വികസനം സ്റ്റാന്‍റിംഗ് കമ്മിറ്റി

പി കെ ശ്രീധരൻ

ചെയർമാൻ,ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി

ഷീബ പ്രഭാകരൻ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

മനോജ് കെ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

. സംസ്ഥാനം: കേരളം
. ജില്ല: കോഴിക്കോട്
. താലൂക്ക്: കൊയിലാണ്ടി
. നിയോജകമണ്ഡലം: പേരാമ്പ്ര
. ലോകസഭാ മണ്ഡലം: വടകര
. വില്ലേജുകൾ: കൂത്താളി, പനക്കാട്
. വാർഡുകൾ: 14
. ആകെ ജനസംഖ്യ: 16,969
. സ്ത്രീകൾ: 8,800
. പുരുഷൻമാർ: 8,169
. വിസ്തീർണം: 14.13 ചതുരശ്ര കിലോമീറ്റർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ കുറുമ്പ്രനാട് താലൂക്കില്‍ വല്ലഭന്‍ ചാത്തന്‍ എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പില്‍ നായരുടെയും, ഗോദെരാമന്‍ എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിന്‍ കീഴില്‍ ഉള്‍പ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 1, 2026

സ്വച്ഛതാ ഹി സേവ - “കൈയ്യോട് കൈ” ക്യാമ്പയിൻ - കൂത്താളി ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സ്വച്ഛതാ ഹി സേവ -കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തിൽ ക്ലീനിഗ് ഡ്രൈവ് നടത്തി. ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉമ്മർ തണ്ടോറ ഉദ്ഘാടനം നിർവ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എക്സ് മിലിട്ടറി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സോൾജ്യേർസ് ക്ലബിന്റെ അംഗങ്ങളുടെ പങ്കാളിത്തം...

കൂടുതൽ വായിക്കുക