പരാതി പരിഹാര സംവിധാനങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ
വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ
വിലാസം :
സെക്രട്ടറി,
ട്രിബ്യൂണല്‍ ഫോര്‍ ലോക്കല്‍ ബോഡീസ്,
ശ്രീമൂലം ബില്‍ഡിങ്സ്, കോര്‍ട്ട് കോംപ്ലക്സ്,
ഫോണ്‍: 0471- 2478394 , 0471-2578449
3. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
പൊതുജനങ്ങളുടെ പരാതികളിന്‍മേല്‍ സുതാര്യതയോടുകൂടി പരിശോധനകള്‍ നടത്തി ഉചിത തീരുമാനം കൈക്കൊണ്ടുവെന്ന് ഉറപ്പുവരുത്തുകയാണ് സി.എം.ഒ പോര്‍ട്ടല്‍ ചെയ്യുന്നത്.