അറിയിപ്പുകൾ

ക്വട്ടേഷൻ  പരസ്യം 

കൂത്താളി ഗ്രാമപഞ്ചായത്തിലെ വളയംകണ്ടത്ത് പുതുതായി നിർമ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ  ക്വട്ടേഷൻ മുഖേനെ വിൽപ്പന നടത്തുന്നു.    13/10/2026 തീയതി   12 മണി  വരെ കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്.ക്വട്ടേഷൻ ഭരണ സമിതി അംഗീകരിക്കുന്ന മുറയ്ക്ക് തുക മുഴുവനായും നികുതികൾ സഹിതം  ഗ്രാമപഞ്ചായത്ത് ഓഫീസിൽ  അടവാക്കേണ്ടതുമാണ്.ക്വട്ടേഷൻ സംബന്ധിച്ച  മറ്റെല്ലാ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും 

പുനർ ലേല പരസ്യം 

കൂത്താളി ഗ്രാമപഞ്ചായത്തിലെ വളയംകണ്ടത്ത് പുതുതായി നിർമ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം മുറിച്ചിട്ടിരിക്കുന്ന മരങ്ങളുടെ ലേലം 08/09/2026 തീയതി രാവിലെ 11 മണിക്ക് കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്നതാണ് .