ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കുറുമ്പ്രനാട് താലൂക്കില് വല്ലഭന് ചാത്തന് എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പില് നായരുടെയും, ഗോദെരാമന് എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിന് കീഴില് ഉള്പ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
സ്വച്ഛതാ ഹി സേവ - “കൈയ്യോട് കൈ” ക്യാമ്പയിൻ - കൂത്താളി ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സ്വച്ഛതാ ഹി സേവ -കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തിൽ ക്ലീനിഗ് ഡ്രൈവ് നടത്തി. ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉമ്മർ തണ്ടോറ ഉദ്ഘാടനം നിർവ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എക്സ് മിലിട്ടറി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സോൾജ്യേർസ് ക്ലബിന്റെ അംഗങ്ങളുടെ പങ്കാളിത്തം...
കൂടുതൽ വായിക്കുകപുതിയ വാർത്ത
കതിരണിയും കൂത്താളി: 15 ഏക്കർ തരിശുനിലത്ത് നെൽകൃഷിക്ക്...
October 1, 2026
പോഷൺ മാഹ് - പോഷകാഹാര പ്രദർശനം നടത്തി
September 27, 2026