പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

തണ്ടോറ ഉമ്മർ

പ്രസിഡണ്ട്

റഹീന അറയിൽ

വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി

ഇ ടി സത്യൻ

ചെയർമാൻ, വികസനം സ്റ്റാന്‍റിംഗ് കമ്മിറ്റി

പി കെ ശ്രീധരൻ

ചെയർമാൻ,ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി

ഷീബ പ്രഭാകരൻ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

മനോജ് കെ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കൊയിലാണ്ടി  താലൂക്ക്,കോഴിക്കോട് ജില്ല, കേരളം. വാര്‍ഡുകള്‍ : 13 ,   നിയമസഭാ മണ്ഡലം : പേരാമ്പ്ര  ,  ലോകസഭാ മണ്ഡലം : വടകര ആകെ ജനസംഖ്യ (2011 പ്രകാരം ) : 16969 പുരുഷന്മാർ : 8169 സ്ത്രീകൾ : 8800 വിസ്തീർണ്ണം : 14.13 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

“അവകാശികളില്ലാത്ത സ്വത്ത് കണ്ടുകെട്ടുന്ന അറ്റാലടക്കം എന്ന നിയമപ്രകാരം” 1932-ല്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയുണ്ടായി. നാടുവാഴിക

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 20, 2026

നല്ല മാതൃക- കൂത്താളി പഞ്ചായത്തിൽ എത്തുന്നവരുടെ മനസ്സ് നിറയ്ക്കാൻ ഒരു ചായ

വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ വരുന്നവർക്ക് ഇനി മുതൽ tea vending machine നിൽ നിന്നും സൗജന്യമായി ചായ ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിച്ചു കൊണ്ട് കൂത്താളി ഗ്രാമപഞ്ചായത്ത് 1964 കൂത്താളി പഞ്ചായത്തിന്റെ (ചക്കിട്ടപ്പാറ ആസ്ഥാനം ) പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും, തുടർന്ന് 1971ൽ കൂത്താളി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത